Pages

Wednesday, 27 July 2011

സ്കൌട്ട് പോസ്ടോഫിസ് ശുചീകരണം.

സ്കൂള്‍ സ്കൌട്ട് നേതൃത്തത്തില്‍ ചാത്തമംഗലം പോസ്ടോഫിസ് പരിസരം വൃത്തിയാക്കി . യുനിടിലെ 21 സ്കൌട്ടുകലും ഇതില്‍ പങ്കാളികളായി. ഹെട്മാസ്റെര്‍ ശ്രീ അബ്ദുല്‍കലാം സ്കൌട്ട് മാസ്റ്റര്‍ ശ്രീ സന്ദീപ്‌ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി സേവന തല്‍പരരായ എല്ലാ സ്കൌട്കളെയും പോസ്റ്മാസ്ടരും നാട്ടുകാരും അഭിനന്ദിച്ചു . .   






        

No comments:

Post a Comment