Pages

Friday, 29 July 2011

പി ടി എ ജെനെറല്‍ ബോഡി





28/7/11 ഉച്ചക്ക് 2 pm. പി.ടി.എ. യോഗം ചേര്‍ന്നു. വാര്‍ഡ്‌ മെമ്പര്‍ ശ്രീ  പി.സി. രാജന്‍ മീറ്റിംഗ് ഉദ്ഖാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ്‌ ശ്രീ രാമചന്ദ്രന്‍ അധ്യക്ഷനായി . ഹെട്മാസ്റെര്‍ ശ്രീ അബ്ദുല്‍ സലാം റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു . റിപ്പോര്‍ട്ടിന്റെ സ്ലൈഡ് പ്രസന്റേഷന്‍ എല്ലാവരെയും ആകര്‍ഷിച്ചു. തുടര്‍ന്ന് മുന്വ്ര്ഷത്തെ എല്ലാ ക്ലാസ്സിലെയും മികച്ച കുട്ടികള്‍ക്ക് പി.ടി.എ. ഉപഹാരം നല്‍കി. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ രാമചന്ദ്രന്‍ വീണ്ടും പ്രസിഡന്റ്‌ അയീ തിരഞ്ഞെടുക്കപ്പെട്ടു. 

No comments:

Post a Comment