28/7/11 ഉച്ചക്ക് 2 pm. പി.ടി.എ. യോഗം ചേര്‍ന്നു. വാര്‍ഡ് മെമ്പര്‍ ശ്രീ പി.സി. രാജന്‍ മീറ്റിംഗ് ഉദ്ഖാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ശ്രീ രാമചന്ദ്രന്‍ അധ്യക്ഷനായി . ഹെട്മാസ്റെര്‍ ശ്രീ അബ്ദുല്‍ സലാം റിപ്പോര്‍ട്ട് അവതരിപ്പിച്ചു . റിപ്പോര്‍ട്ടിന്റെ സ്ലൈഡ് പ്രസന്റേഷന്‍ എല്ലാവരെയും ആകര്‍ഷിച്ചു. തുടര്‍ന്ന് മുന്വ്ര്ഷത്തെ എല്ലാ ക്ലാസ്സിലെയും മികച്ച കുട്ടികള്‍ക്ക് പി.ടി.എ. ഉപഹാരം നല്‍കി. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ രാമചന്ദ്രന്‍ വീണ്ടും പ്രസിഡന്റ് അയീ തിരഞ്ഞെടുക്കപ്പെട്ടു.
Pages
Friday, 29 July 2011
പി ടി എ ജെനെറല്‍ ബോഡി

Wednesday, 27 July 2011
സ്കൌട്ട് പോസ്ടോഫിസ് ശുചീകരണം.
സ്കൂള്‍ സ്കൌട്ട് നേതൃത്തത്തില്‍ ചാത്തമംഗലം പോസ്ടോഫിസ് പരിസരം വൃത്തിയാക്കി . യുനിടിലെ 21 സ്കൌട്ടുകലും ഇതില്‍ പങ്കാളികളായി. ഹെട്മാസ്റെര്‍ ശ്രീ അബ്ദുല്‍കലാം സ്കൌട്ട് മാസ്റ്റര്‍ ശ്രീ സന്ദീപ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി സേവന തല്‍പരരായ എല്ലാ സ്കൌട്കളെയും പോസ്റ്മാസ്ടരും നാട്ടുകാരും അഭിനന്ദിച്ചു . .
Monday, 25 July 2011
BIG BOOKS ARE PUBLISHED BY ENGLISH CLUB
AFTER THE NEWS READING COMPITATION "THE ENGLISH CLUB" CONDUCTED A FUNCTION FOR PUBLISHING" THE BIG BOOKS". THE BIG BOOKS ARE FROM STD5,STD6.AND STD7.THE FUNCTION WAS WELCOMED BY KUM.SUJAYA.SRI.SANTHOSH MASTER INAUGURATED THE FUNCTION BY HAND OVER THE BIG BOOK TO SMT. PREMALATHA TEACHER. SRI.SANDEEP AND SRI. RAJEEV MASTER GAVE FELICITATION TO THE FUNCTION.
THE BIG BOOK CONTAIN MANY ARTICLES RELATED TO THE UNITS IN THE ENGLISH COURSE BOOK.THE STUDENTS ALSO ADDED THEIR OWN IDEAS AND COLLECTIONS RELATED TO THE UNITS OTHER THAN THE ACTIVITIES IN THE COURSE BOOK.ALL THE TEACHERS APPRECIATE THEIR WORK.SRI. AMAL MADE VOTE OF THANKS TO THE FUNCTION

NEW UNIFORM FOR NEW SCOUTS
220th SCOUT UNIT G.U.P.S, CHATHAMANGALAM HAS DISTRIBUTED 12 NEW UNIFORM FOR NEWLY JOINED SCOUTS.THE FUNCTION WAS INAUGURATED BY SMT.PRABHAVATHY THE SENIOR ASSISTANT AND SHE DISTRIBUTED THE UNIFORM TO THE SCOUTS.THE SCOUTS RECEIVED THE UNIFORM WITH SALUTE.THE TROOP LEADER SRI.AMAL WELCOMED THE FUNCTION.STAFF SECRETARY SMT.BEENA BAI CALLED UPON TO THE SCOUTS TO BECOME A GOOD CITIZEN IN THE NATION.SCOUT MASTER SRI.SANDEP MADE VOTE OF THANKS TO THE FUNCTION.
Thursday, 21 July 2011
CHANDRA DINAM CELEBRATIONS
AS PART OF OBSERVING CHANDRA DINAM AN EXHIBITION IA CONDUCTED AT 11 AM,WHICH WAS INAUGURATED BY OUR H.M SRI. SALAM MASTER.THE EXHIBITION WAS REALLY INFORMATIVE.A LOT OF PICTURES WERE ARRANGED ,WHICH GAVE A CLEAR INFORMATION ABOUT THE ORIGIN OF UNIVERSE,FORMATION OF PLANETS,DIFFERENT CELESTIAL BODIES,AND DIFFERENT LUNAR MISSIONS.ALL THE STUDENTS IN OUR SCHOOL VISTED THE EXHIBITION AND THEY COLLECTED LOT OF INFORMATIONS.
AFTER THAT AT 2 PM A QUIZ WAS CONDUCTED ON THE BASES OF THE KNOWLEDGE THEY COLLECTED AND TO CHECK THEIR OWN IDEA.BEFORE THAT A CLASS WAS CONDUCTED ABOUT "THE MOON".
IN THE QUIZ COMPETITION ATHIRA DAS ,AND ATHIRA FROM 7TH STD PLACED FIRST POSITION.

Tuesday, 19 July 2011
School Safety Club
The Sub Inspector of Police Mr.P.K.Benny inaugurated the school safety club. We have also formed a "Protection group".Apart from selected children, eminent persons from all walks of life are also members of this group.
Friday, 15 July 2011
THE RAIN
Thursday, 14 July 2011
Tuesday, 12 July 2011
Saturday, 9 July 2011
Subscribe to:
Posts (Atom)