തികച്ചും ജനാധിപത്യ രീതിയില്‍ രഹസ്യ ബാല്ലടിന്റെ സഹായത്താല്‍ സ്കൂള്‍ ലീഡര്‍ ഇലക്ഷന്‍ നടന്നു . അത്യന്തം അവെസകരമായ മത്സരത്തില്‍ 7 A ലെ അമല്‍ ലീഡര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു.7 C ലെ ശരണ്യ സെക്കന്റ് ലീഡര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു. രാവിലെ 11 നു തുടങ്ങിയ വോടിംഗ് അരമണിക്കൂര്‍ നീണ്ടുനിന്നു. ഒരു വോട്ടു പോലും അസധുവയില്ല എന്ന്നതാണ് വോടിങ്ങിന്റെ ഏറ്റവും വലിയ പ്രത്യേകത. കുട്ടികള്‍ വലിയ അവെസത്തോടെ ആയിരുന്നു വോട്ടെടുപ്പില്‍ പങ്കെടുത്തത്. പുതിയ വോട്ടര്‍മാര്‍ക്ക് ഇതൊരു വേറിട്ട അനുഭവമായിരുന്നു. സ്കൂള്‍ ലീഡര്‍ ഇലക്ഷന്‍ നടന്നു . അത്യന്തം അവെസകരമായ മത്സരത്തില്‍ ലെ അമല്‍ ലീഡര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. ലെ ശരണ്യ സെക്കന്റ് ലീഡര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു. രാവിലെ നു തുടങ്ങിയ വോടിംഗ് അരമണിക്കൂര്‍ നീണ്ടുനിന്നു. ഒരു വോട്ടു പോലും അസധുവയില്ല എന്ന്നതാണ് വോടിങ്ങിന്റെ ഏറ്റവും വലിയ പ്രത്യേകത. കുട്ടികള്‍ വലിയ അവെസത്തോടെ ആയിരുന്നു വോട്ടെടുപ്പില്‍ പങ്കെടുത്തത്. പുതിയ വോട്ടര്‍മാര്‍ക്ക് ഇതൊരു വേറിട്ട അനുഭവമായിരുന്നു.
No comments:
Post a Comment