Pages

Saturday, 27 August 2011

Cycling practice

We have decided to give cycling practice to all the girls within a period of three months. Mrs.K.P.Vasantha (ward member) inaugurated the programme .Mrs.Premalatha Chellappan (convener,Help Dask) is the organiser.

Thursday, 25 August 2011

സ്കൂള്‍ ഇലക്ഷന്‍ 18/08/2011



തികച്ചും ജനാധിപത്യ രീതിയില്‍ രഹസ്യ ബാല്ലടിന്റെ സഹായത്താല്‍ സ്കൂള്‍ ലീഡര്‍ ഇലക്ഷന്‍  നടന്നു . അത്യന്തം അവെസകരമായ മത്സരത്തില്‍  7 A ലെ അമല്‍ ലീഡര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു.7 C  ലെ ശരണ്യ സെക്കന്റ്‌ ലീഡര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു. രാവിലെ 11 നു തുടങ്ങിയ വോടിംഗ് അരമണിക്കൂര്‍ നീണ്ടുനിന്നു. ഒരു വോട്ടു പോലും അസധുവയില്ല എന്ന്നതാണ് വോടിങ്ങിന്റെ ഏറ്റവും വലിയ പ്രത്യേകത. കുട്ടികള്‍ വലിയ അവെസത്തോടെ ആയിരുന്നു വോട്ടെടുപ്പില്‍ പങ്കെടുത്തത്. പുതിയ വോട്ടര്‍മാര്‍ക്ക് ഇതൊരു വേറിട്ട അനുഭവമായിരുന്നു. സ്കൂള്‍ ലീഡര്‍ ഇലക്ഷന്‍  നടന്നു . അത്യന്തം അവെസകരമായ മത്സരത്തില്‍ ലെ അമല്‍ ലീഡര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. ലെ ശരണ്യ സെക്കന്റ്‌ ലീഡര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു. രാവിലെ നു തുടങ്ങിയ വോടിംഗ് അരമണിക്കൂര്‍ നീണ്ടുനിന്നു. ഒരു വോട്ടു പോലും അസധുവയില്ല എന്ന്നതാണ് വോടിങ്ങിന്റെ ഏറ്റവും വലിയ പ്രത്യേകത. കുട്ടികള്‍ വലിയ അവെസത്തോടെ ആയിരുന്നു വോട്ടെടുപ്പില്‍ പങ്കെടുത്തത്. പുതിയ വോട്ടര്‍മാര്‍ക്ക് ഇതൊരു വേറിട്ട അനുഭവമായിരുന്നു.






Thursday, 11 August 2011

HAPPY INDEPENDENCE DAY


'ഉത്തമ വിദ്യാഭ്യാസത്തിന്റെ ആദ്യ ചവിട്ടുപടി ഒരു പരിശുദ്ധ ഹൃദയമാണ്' . -  ഗാന്ധിജി . 
INDEPENDENCE DAY CELEBRATIONS
Flag hoisting . 









Saturday, 6 August 2011

Bat Year 2011-12

The Harithasena unit of our school conducted a seminar to celebrate the "International Year of the Bats".     Mr.Surjeeth M.K (Forest range Officer,Nelliampathy ) inaugurated the function.Mr. C.Narayanankutty (Environmentalist, Nemmara) handled a class on bats.